താഴെ തന്നിരിക്കുന്ന നിരീക്ഷണങ്ങളെ ആരോഹണക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു.
31, 34, 50, 52, x, (x + 2), 74, 80, 86, 97
വിവരശേഖരത്തിന്റെ മധ്യമം 65 ആണെങ്കിൽ, x ന്റെ മൂല്യം കണ്ടെത്തുക.
1
62
2
60
3
64
4
65