മൂന്ന് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് I, II, III എന്നീ അക്കങ്ങളുള്ള മൂന്ന് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, അവ ശരിയാണെന്ന് കരുതി, പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. എല്ലാ ഷാംപൂകളും ബ്രഷുകളാണ്.
2. ചില ബ്രഷുകൾ കണ്ടീഷണറുകളാണ്.
3. ഒരു കണ്ടീഷണറും തൂവാലയല്ല.
നിഗമനങ്ങൾ:
I. ചില തൂവാലകൾ കണ്ടീഷണറുകളാണ്.
Il. ഒരു ഷാംപൂവും ഒരു തൂവാലയല്ല.
III. ചില ബ്രഷുകൾ ഷാംപൂവാണ്.
1
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം