ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ മിശ്രിതത്തിലൂടെയോ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം വളരെ ചെറിയ കണികകൾ പ്രകാശിതമാകുന്നതിലൂടെ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്ന പ്രതിഭാസം അറിയപ്പെടുന്നത്:
1
മാഗ്നസ് പ്രഭാവം
2
ട്വിന്റൽ പ്രഭാവം
3
ത്രെഷോൾഡ് പ്രഭാവം
4
മാൾട്ടർ പ്രഭാവം