ഒരേ സമയം ഓടുന്ന രണ്ട് ട്രെയിനുകളിൽ, ഒന്ന് C യിൽ നിന്നും B യിലേക്ക് സഞ്ചരിക്കുന്നു, മറ്റൊന്ന്  B യിൽ നിന്നും C യിലേക്കും സഞ്ചരിക്കുന്നു. അവ തമ്മിൽ കണ്ടു മുട്ടിയതിനുശേഷം, യഥാക്രമം 4 മണിക്കൂർ കൊണ്ടും 9 മണിക്കൂർ കൊണ്ടും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു. അവയുടെ വേഗതയുടെ അനുപാതം കണ്ടെത്തുക.

1
4 : 3
2
4 : 5
3
3 : 2
4
3 : 4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation