ഒരു വ്യക്തി മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ ഒരു നിശ്ചിത ദൂരം സഞ്ചരിച്ച്, മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ തന്റെ പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങിയെത്തുകയാണെങ്കിൽ, മൊത്തം ദൂരം പൂർത്തിയാക്കാൻ അദ്ദേഹം12 മണിക്കൂർ സമയം എടുക്കും. എങ്കിൽ അദ്ദേഹം സഞ്ചരിച്ച മൊത്തം ദൂരം കണ്ടെത്തുക?
1
144 കി.മീ
2
72 കി.മീ
3
216 കി.മീ
4
288 കി.മീ