ഈ ചോദ്യത്തില്‍, ഒരു പ്രസ്താവനയും അതിനെത്തുടര്‍ന്നുള്ള ചില നിഗമനങ്ങള്‍ ഓപ്ഷനുകള്‍ ആയും തന്നിരിക്കുന്നു. തന്നിരിക്കുന്ന പ്രസ്താവനയില്‍ നിന്നും യുക്തിപൂര്‍വ്വം എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം തിരഞ്ഞെടുക്കുക.

പ്രസ്താവന: ശിക്ഷയെക്കുറിച്ചുള്ള ഭയം പരീക്ഷയില്‍ കോപ്പിയടിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറയ്ക്കും.

1
വിദ്യാഭ്യാസം ഒരു മന:പാഠമാക്കൽ പഠന പ്രക്രിയ ആയി മാറി. അതുകൊണ്ട് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നു.
2
പരീക്ഷയ്ക്കിടയില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിക്ക് പിടിക്കപ്പെടുന്നതിന് നിരീക്ഷകര്‍ ആണ് ഉത്തരവാദികള്‍.
3
പരീക്ഷ കഠിനമാണെങ്കില്‍ കോപ്പിയടിക്കുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുന്നു.
4
ശിക്ഷ എന്നത് പരീക്ഷയില്‍ കോപ്പിയടിക്കുന്ന സന്ദര്‍ഭങ്ങളെ നിയന്ത്രിക്കുന്ന ഒരു ഘടകം ആണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation