ഒരു ആൺകുട്ടി വീട്ടിൽ നിന്ന് ഓടുന്നു, കിഴക്കോട്ട് ആണ് ഓടുന്നത്. 40 മീറ്റർ ദൂരം ഓടിയ ശേഷം അവൻ വലത്തോട്ട് തിരിഞ്ഞു ,വീണ്ടും 15 മീറ്റർ ഓടിയ ശേഷം ഇടത്തോട്ട് തിരിഞ്ഞു, വീണ്ടും 20 മീറ്റർ ഓടിയ ശേഷം വലത്തോട്ട് തിരിഞ്ഞു. ആൺകുട്ടി ഇപ്പോൾ ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?
1
പടിഞ്ഞാറ്
2
തെക്ക്
3
കിഴക്ക്
4
തെക്ക്-കിഴക്ക്