വാദം പരിഗണിച്ച് നൽകിയിരിക്കുന്ന അനുമാനങ്ങളിൽ ഏതൊക്കെയാണ് അതിൽ വ്യക്തമാക്കിയിരിക്കുന്നത് എന്ന് തീരുമാനിക്കുക.
വാദം:
ഇന്ന് ഞായറാഴ്ചയാണ്.
അനുമാനം:
1. നാളെ തിങ്കളാഴ്ചയാണ്.
2. ഇന്ന് അവധിയാണ്.
1
അനുമാനം 1 ൽ മാത്രം എത്തിച്ചേരാം
2
അനുമാനം 2 ൽ മാത്രം എത്തിച്ചേരാം
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ അനുമാനത്തിൽ എത്തിച്ചേരാൻ ആകില്ല
4
1, 2 എന്നിവ രണ്ടിലും എത്തിച്ചേരാം