നൽകിയിരിക്കുന്ന ചോദ്യം പരിഗണിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമായതെന്ന് തീരുമാനിക്കുക.
P, Q, R, S,T എന്നീ അഞ്ച് പേർ ഒരു വരിയിൽ നിൽക്കുന്നു; ആരാണ് നടുവിൽ നിൽക്കുന്നത്?
പ്രസ്താവനകൾ:
1. T യുടെ ഇടതുവശത്താണ് Q.
2. P ക്കും T ക്കും ഇടയിലാണ് S.
1
നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 1, 2 എന്നിവ രണ്ടും പര്യാപ്തമാണ്.
2
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 1 മാത്രമായി പര്യപ്തമല്ല എന്നാൽ 2 മാത്രമായി പര്യാപ്തമാണ്.
3
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 2 മാത്രമായി പര്യാപ്തമാണ്, എന്നാൽ 1 മാത്രമായി പര്യാപ്തമല്ല.
4
തന്നിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ 1 അല്ലെങ്കിൽ 2 പര്യാപ്തമല്ല.