നൽകിയിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് പരിഗണിക്കുകയും പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെന്ന് തീരുമാനിക്കുകയും ചെയ്യുക.
പ്രസ്താവന:
ഭാരവും ഒരു ബലമാണ്.
നിഗമനങ്ങൾ:
1. ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടൺ ആണ്.
2. ഭാരത്തിന്റെ യൂണിറ്റ് കിലോഗ്രാം ആണ്.
1
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.