തന്നിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് കണക്കാക്കുകയും തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാമെന്ന് തീരുമാനിക്കുകയും ചെയ്യുക:
പ്രസ്താവന:
എല്ലാ നദികളും പുണ്യനദികളാണ്. എല്ലാ ദൈവങ്ങളും വിശുദ്ധരാണ്.
നിഗമനം:
1. എല്ലാ നദികളും ദൈവങ്ങളാണ്.
2. എല്ലാ ദൈവങ്ങളും നദികളാണ്.
1
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
2
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം