നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും,  പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

A. ചില ബേക്കറികൾ ഔട്ട്‌ലെറ്റ് ഷോറൂമുകളാണ്.

B. എല്ലാ ഔട്ട്‌ലെറ്റ് ഷോറൂമുകളും കടകളാണ്.

നിഗമനങ്ങൾ:

1. ചില കടകൾ ബേക്കറികളും ഔട്ട്‌ലെറ്റ് ഷോറൂമുകളുമാണ്.

2. എല്ലാ ബേക്കറികളും കടകളാണ്.

1
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation