നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

1. എല്ലാ മനുഷ്യരും പുരുഷന്മാരാണ്

2. എല്ലാ പുരുഷന്മാരും സ്ത്രീകളാണ്.

നിഗമനങ്ങൾ:

I. ചില സ്ത്രീകൾ മനുഷ്യരാണ്

II. ചില പുരുഷന്മാർ മനുഷ്യരാണ്

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation