ഒരു പൈപ്പിന് 4 മണിക്കൂറിനുള്ളിൽ ഒരു ശൂന്യമായ ജലസംഭരണി പൂർണമായും നിറയ്ക്കാൻ കഴിയും, അതേസമയം മറ്റൊരു പൈപ്പിന് 10 മണിക്കൂറിനുള്ളിൽ ഒരു നിറഞ്ഞ ജലസംഭരണി പൂർണമായും  ശൂന്യമാക്കാനും കഴിയും. ഒരു ജല സംഭരണിയിൽ പകുതി ജലം ഉള്ളപ്പോഴാണ് രണ്ട് പൈപ്പുകളും ഓണാക്കുന്നതെങ്കിൽ. ജലസംഭരണി പൂർണമായും നിറയാൻ എത്ര സമയമെടുക്കും?

1
6 മണിക്കൂർ 40 മിനുട്ട് 
2
5 മണിക്കൂർ 30 മിനുട്ട്
3
4 മണിക്കൂർ 20 മിനുട്ട്
4
3 മണിക്കൂർ 20 മിനുട്ട്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation