700 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 35 സെക്കൻഡിനുള്ളിൽ ഒരു കൊടിമരം മറികടക്കുന്നു.എങ്കിൽ അത് 740 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്ഫോം മറികടക്കാൻ എത്ര സമയമെടുക്കും?
1
1 മിനിറ്റ് 12 സെക്കൻഡ്
2
1 മിനിറ്റ് 20 സെക്കൻഡ്
3
1 മിനിറ്റ് 24 സെക്കൻഡ്
4
1 മിനിറ്റ് 30 സെക്കൻഡ്