7 സെന്റീമീറ്റർ വശമുള്ള ഒരു ഘന ക്യൂബിൽ നിന്ന്, 7 സെന്റീമീറ്റർ ഉയരവും 3 സെന്റീമീറ്റർ ആരവുമുള്ള ഒരു വൃത്തസ്തൂപികാകൃതിയിൽ ഉള്ള അറ രൂപപ്പെടുത്തുന്നു. ശേഷിക്കുന്ന ഘനത്തിന്റെ (solid) വ്യാപ്തം കണ്ടെത്തുക.

1
277 cm3
2
272 cm3
3
270 cm3
4
300 cm3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation