നിർദ്ദേശം: നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ മനുഷ്യരും മത്സ്യങ്ങളാണ്.

ചില പക്ഷികൾ മത്സ്യങ്ങളാണ്.

നിഗമനങ്ങൾ:

I. ചില മത്സ്യങ്ങൾ പക്ഷികളാണ്.

II. ചില പക്ഷികൾ മനുഷ്യനല്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation