താഴെ കൊടുത്തിരിക്കുന്ന സംഖ്യാ ജോഡികളിൽ, ആദ്യ സംഖ്യയിൽ ചില ഗണിതക്രിയകൾ പ്രയോഗിച്ചാണ് രണ്ടാമത്തെ സംഖ്യ ലഭിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ഗണങ്ങളിലെ  സംഖ്യകൾ പോലെ തന്നെ സംഖ്യകൾ ബന്ധപ്പെട്ടിരിക്കുന്ന ഗണവും തിരഞ്ഞെടുക്കുക.

(ശ്രദ്ധിക്കുക: സംഖ്യകളെ അവയുടെ ഘടക അക്കങ്ങളായി വിഭജിക്കാതെ, അഖണ്ഡ സംഖ്യകളിൽ ക്രിയകൾ  നടത്തണം. ഉദാ: 13 – 13-ൽ കൂട്ടൽ/കുറയ്ക്കൽ/ഗുണനം പോലുള്ള ക്രിയകൾ  നടത്താം. 13-നെ 1 ഉം 3 ഉം ആയി വിഭജിച്ച് 1 ലും 3 ലും ഗണിത ക്രിയകൾ നടത്തുന്നത് അനുവദനീയമല്ല.)

56, 63.4

84, 91.4

1
42, 46.4
2
71, 78.4
3
33, 50.4
4
95, 112.4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation