താഴെ കൊടുത്തിരിക്കുന്ന സംഖ്യാ, ചിഹ്ന ശ്രേണി പരിശോധിച്ച് തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുക. ഇടത്തുനിന്ന് വലത്തോട്ട് മാത്രമേ എണ്ണാവൂ.
(ഇടത്) # 9 3 6 9 & & © 9 € 9 8 © 4 $ # 3 4 $ * € £ (വലത്)
തൊട്ടുമുമ്പിൽ ഒരു സംഖ്യയും തൊട്ടുപിന്നാലെ ഒരു ചിഹ്നവും വരുന്ന എത്ര ചിഹ്നങ്ങളുണ്ട്?
1
2
2
4
3
5
4
3