താഴെ കൊടുത്തിരിക്കുന്ന സംഖ്യാ, ചിഹ്ന ശ്രേണി പരിശോധിച്ച് തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുക. ഇടത്തുനിന്ന് വലത്തോട്ട് മാത്രമേ എണ്ണാവൂ.
(ഇടത്) 9 # 1 2 @ 8 $ 7 & 3 Ω & % 4 6 * £ 5 (വലത്)
തൊട്ടുമുമ്പ് ഒരു ഇരട്ട സംഖ്യ വരുന്നതും എന്നാൽ തൊട്ടുപിന്നാലെ ഒരു ഒറ്റ സംഖ്യ വരാത്തതുമായ എത്ര ചിഹ്നങ്ങളുണ്ട്?
1
പൂജ്യം
2
രണ്ട്
3
ഒന്ന്
4
രണ്ടിൽ കൂടുതൽ