താഴെ കൊടുത്തിരിക്കുന്ന ഗണങ്ങളിലെ സംഖ്യകൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന അതേ രീതിയിൽ സംഖ്യകൾ ബന്ധപ്പെട്ടിരിക്കുന്ന ഗണത്തെ തിരഞ്ഞെടുക്കുക.

(ശ്രദ്ധിക്കുക: സംഖ്യകളെ അവയുടെ ഘടക അക്കങ്ങളായി വിഭജിക്കാതെ, അഖണ്ഡ സംഖ്യകളിൽ ക്രിയകൾ നടത്തണം. ഉദാ: 13 --- 13-ൽ കൂട്ടൽ/കുറയ്ക്കൽ/ഗുണനം പോലുള്ള ക്രിയകൾ  നടത്താം. 13-നെ 1 ഉം  3 ഉം ആയി വിഭജിച്ച് 1 ലും 3 ലും ഗണിത ക്രിയകൾ നടത്തുന്നത് അനുവദനീയമല്ല.)

(1, −2, 2)

(24, 24, 12)

1
(15, 10, 11)
2
(18, 26, 5)
3
(24, 6, 22)
4
(34, 22, 24)

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation