താഴെ കൊടുത്തിരിക്കുന്ന സംഖ്യ, ചിഹ്ന ശ്രേണി എന്നിവ പരിശോധിച്ച് തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുക. ഇടത്തുനിന്ന് വലത്തോട്ട് മാത്രമേ എണ്ണാവൂ.
(ഇടത്) 2 & % 4 6 Ω 7 $ £ 8 & @ 3 # 1 5 * 9 (വലത്)
തൊട്ടുമുമ്പ് ഒരു സംഖ്യയും തൊട്ടുപിന്നാലെ മറ്റൊരു സംഖ്യയും വരുന്ന എത്ര ചിഹ്നങ്ങളുണ്ട്?
1
രണ്ടിൽ കൂടുതൽ
2
ഒന്നുമില്ല
3
ഒന്ന്
4
രണ്ട്