രണ്ട് വിവരശേഖരങ്ങളാണ് A ഉം B ഉം. രണ്ടിന്റെയും മാധ്യം  തുല്യമാണ്. B യുടെ മധ്യമം A യുടെ മധ്യമത്തിന്റെ രണ്ട് മടങ്ങാണ്. A, B വിവരശേഖരങ്ങളുടെ ബഹുതമാവർത്തിതത്തിന്റെ ബന്ധം എന്താണ്?

1
ബഹുതമാവർത്തിതം B - ബഹുതമാവർത്തിതം A = \(\left(\frac{3}{2}\right)\) മധ്യമം A
2
ബഹുതമാവർത്തിതം B - ബഹുതമാവർത്തിതം A = \(\left(\frac{3}{4}\right)\) മധ്യമം A
3
ബഹുതമാവർത്തിതം B - ബഹുതമാവർത്തിതം A = 3 മധ്യമം A
4
ബഹുതമാവർത്തിതം B + ബഹുതമാവർത്തിതം A = 3 മധ്യമം A

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation