കാർഷിക ശാസ്ത്ര മേഖലയിലെ വിജ്ഞാൻ ശ്രീ 2024 പുരസ്‌കാര  ജേതാവായ ഡോ. ആനന്ദരാമകൃഷ്ണൻ സി, 2024 ഒക്ടോബർ പ്രകാരം  താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിന്റെ ഡയറക്ടറാണ്?

1
CSIR -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
2
ICAR-സെൻട്രൽ അരിഡ് സോൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജോധ്പൂർ
3
CSIR -സെല്ലുലാർ മോളിക്യുലാർ ബയോളജി സെന്റർ, ഹൈദരാബാദ്
4
ICAR -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഫിഷറീസ് എഡ്യൂക്കേഷൻ, മുംബൈ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation