താഴെപ്പറയുന്നവയിൽ ഏത് വ്യോമസേനാ താവളത്തിലാണ് ഇന്ത്യൻ വ്യോമസേന (IAF) സംഘം 2024 ലെ റെഡ് ഫ്ലാഗ് അഭ്യാസത്തിൽ പങ്കെടുത്തത്?
1
ഹിക്കാം വ്യോമസേനാ താവളം, ഹവായി
2
ഐൽസൺ വ്യോമസേനാ താവളം , അലാസ്ക
3
ആൻഡേഴ്സൺ വ്യോമസേനാ താവളം, ഗുവാം
4
നെല്ലിസ് വ്യോമസേനാ താവളം, നെവാഡ