ഒരു പ്രകാശിക ഉപകരണമായ X ക്ക് -30 cm ഫോക്കസ് ദൂരം ഉണ്ട്. X ഇതാകാം:

1
കോൺകേവ് ലെൻസ് അല്ലെങ്കിൽ കോൺവെക്സ് ദർപ്പണം 
2
കോൺവെക്സ് ലെൻസ് അല്ലെങ്കിൽ കോൺവെക്സ് ദർപ്പണം 
3
കോൺവെക്സ് ലെൻസ്  അല്ലെങ്കിൽ കോൺകേവ് ദർപ്പണം 
4
കോൺകേവ് ലെൻസ് അല്ലെങ്കിൽ കോൺകേവ് ദർപ്പണം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation