8 പുരുഷന്മാരും 6 സ്ത്രീകളും ഒരു ജോലി 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. അതേ ജോലി 6 പുരുഷന്മാരും 8 സ്ത്രീകളും 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. 7 പുരുഷന്മാരും 7 സ്ത്രീകളും ആ ജോലി എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
1
2 ദിവസം
2
6 ദിവസം
3
3 ദിവസം
4
5 ദിവസം