ഒരു പ്രസ്‌താവനയും തുടർന്ന് ചില നിഗമനങ്ങളും ഓപ്‌ഷനായി നൽകിയിരിക്കുന്നു. തന്നിരിക്കുന്ന പ്രസ്താവന/കളിൽ നിന്ന് യുക്തിപരമായി പിന്തുടരുന്ന നിഗമനം തിരഞ്ഞെടുക്കുക.

പ്രസ്താവന: ട്രാഫിക് പോലീസിന്റെ എണ്ണം ഇരട്ടിയാക്കിയാൽ റോഡപകടങ്ങളുടെ എണ്ണം പകുതിയായി കുറയും

1
റോഡപകടങ്ങൾ ഇല്ലാത്തിടത്ത് ട്രാഫിക് പോലീസിനെ വിന്യസിക്കേണ്ടതില്ല.
2
ട്രാഫിക് പോലീസിന്റെ അഭാവമാണ് എല്ലാ വാഹനാപകടങ്ങൾക്കും കാരണം.
3
ട്രാഫിക് പോലീസിന്റെ എണ്ണം കുറഞ്ഞാൽ റോഡപകടങ്ങളുടെ എണ്ണം കൂടും.
4
ട്രാഫിക് പോലീസിന്റെ ശമ്പളം ഇരട്ടിയാക്കിയാൽ റോഡപകടങ്ങൾ പകുതിയായി കുറയും.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation