ചുവടെയുള്ള ചോദ്യത്തിൽ, ചില പ്രസ്താവനകളും തുടർന്ന് ചില നിഗമനങ്ങളുണ്ട്. തന്നിരിക്കുന്ന പ്രസ്‌താവനകൾ പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും ശരിയാണെന്ന് കണക്കിലെടുത്ത്, എല്ലാ നിഗമനങ്ങളും വായിച്ച് തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനം ഏതാണെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
I. എല്ലാ പേനകളും കസേരകളാണ്.
II. ചില കസേരകൾ മേശകളാണ്.
നിഗമനങ്ങൾ:
I. ചില പേനകൾ മേശകളാണ്.
II. ചില കസേരകൾ പേനകളാണ്.1
(II) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
2
(I) മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.
4
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം