റാണി 3 മണിക്കൂറുകൊണ്ട് ഒരു ഗൗൺ തുന്നുന്നു, പത്മ 2 മണിക്കൂറുകൊണ്ടും. ഓരോരുത്തരും ദിവസം 6 മണിക്കൂർ ജോലി ചെയ്യുന്നു. 52 ഗൗണുകളുടെ ഒരു വലിയ ഓർഡർ അവർക്ക് ലഭിച്ചിട്ടുണ്ട്. റാണിയിൽ നിന്ന്  ആരംഭിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ അവർ ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?

1
10 ദിവസം
2
11 ദിവസം
3
21 ദിവസം
4
20 ദിവസം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation