തന്നിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് കണക്കാക്കുകയും തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാമെന്ന് തീരുമാനിക്കുകയും ചെയ്യുക.
പ്രസ്താവനകൾ:
ചില അഭിനേതാക്കൾ വ്യവസായികളാണ്.
എല്ലാ വ്യവസായികളും ബുദ്ധിയുള്ളവരാണ്.
നിഗമനങ്ങൾ:
- എല്ലാ അഭിനേതാക്കളും ബുദ്ധിയുള്ളവരാണ്
- എല്ലാ വ്യവസായികളും അഭിനേതാക്കളാണ്.
1
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
2
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം