ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം 42-ാമത് ഭേദഗതി നിയമം വഴി ഭേദഗതി ചെയ്യുകയും നിലവിലുള്ള ആമുഖത്തിൽ, ഇനിപ്പറയുന്ന പദങ്ങൾ ചേർക്കുകയും ചെയ്തു -
1
' പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യപരവുമായ'
2
'സ്ഥിതിസമത്വ മതേതര'
3
'അഖണ്ഡത '
4
' സ്ഥിതിസമത്വ, മതേതര' എന്നിവയും അഖണ്ഡതയും