ആവൃതബീജസസ്യങ്ങളെ കുറിച്ചുള്ള ശരിയല്ലാത്ത പ്രസ്താവന ഏത്?
1
അവയ്ക്ക് തണ്ട്, ഇലകള്‍, വേരുകള്‍ എന്നിവയുണ്ട്
2
കോണിഫറുകള്‍, സൈക്കാഡുകള്‍, ജിങ്കോ എന്നിവ ആവൃതബീജസസ്യങ്ങളുടെ ഉദാഹരണങ്ങളാണ്
3
പ്രത്യുത്പാദനത്തിന് മുമ്പ് അവയ്ക്ക് പരാഗണം നടത്തേണ്ടതുണ്ട്
4
പുഷ്പങ്ങള്‍ പ്രത്യുത്പാദനാവയവങ്ങളെ വഹിക്കുന്നു