തന്നിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് കണക്കാക്കുകയും തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏതൊക്കെ നിഗമനങ്ങളിൽ എത്തിച്ചേരാമെന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവനകൾ:

ചില അഭിഭാഷകർ സ്ത്രീകളാണ്. ചില സ്ത്രീകൾ അമ്മമാരാണ്.

നിഗമനങ്ങൾ:

1. ചില അമ്മമാർ സ്ത്രീകളാണ്.

2. ചില അഭിഭാഷകർ അമ്മമാരാണ്.

1
1, 2 എന്നിവ രണ്ടിലും എത്തിച്ചേരാം 
2
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം 
3
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
4
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation