ഫ്ലെമിംഗിന്റെ ഇടതു കൈ നിയമത്തിൽ; ചൂണ്ടുവിരൽ, തള്ളവിരൽ, നടുവിരൽ എന്നിവ യഥാക്രമം പ്രതിനിധീകരിക്കുന്നത്,
1
കാന്തികമണ്ഡലത്തിന്റെ ദിശ, വൈദ്യുതപ്രവാഹ ദിശ, അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ
2
കാന്തികമണ്ഡലത്തിന്റെ ദിശ, അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ, വൈദ്യുതപ്രവാഹ ദിശ
3
അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ, കാന്തികമണ്ഡലത്തിന്റെ ദിശ, വൈദ്യുത പ്രവാഹ ദിശ
4
വൈദ്യുതപ്രവാഹ ദിശ, കാന്തികമണ്ഡലത്തിന്റെ ദിശ, അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ