ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നും ചേര്‍ന്ന് ആരംഭിച്ച "ഭഗവന്ത് മാൻ സര്‍ക്കാര്‍ തുഹാഡെ ദ്വാര്‍" പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
1
കാര്‍ഷിക പരിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുക
2
അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക
3
അഴിമതിയെ നേരിടുകയും പൗര കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കുകയും ചെയ്യുക
4
ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ നടപ്പിലാക്കുക