P, Q, R എന്നിവര്‍ ഒരു കൂട്ടുകച്ചവടത്തിൽ ഏര്‍പ്പെടുന്നു. P, 4 മാസത്തേക്ക് 1200 രൂപ നിക്ഷേപിക്കുന്നു, Q, 8 മാസത്തേക്ക് 1400 രൂപ നിക്ഷേപിക്കുന്നു, R, 10 മാസത്തേക്ക് 1000 രൂപ നിക്ഷേപിക്കുന്നു. വര്‍ഷാവസാനത്തെ 585 രൂപ ലാഭത്തില്‍ R-ന്റെ പങ്ക് എത്രയാണ്?
1
225 രൂപ
2
440 രൂപ
3
125 രൂപ
4
325 രൂപ