ഒരു പ്രസ്താവനയും അതിനെ തുടർന്നുള്ള രണ്ട് നിഗമനങ്ങളും തന്നിരിക്കുന്നു. തന്നിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് തന്നിരിക്കുന്ന ഏതെല്ലാം നിഗമനങ്ങളിൽ എത്തിച്ചേരാനാകുമെന്ന് തീരുമാനിക്കുക.
പ്രസ്താവന: ഗുണനിലവാരമുള്ള ഭക്ഷണം ചെലവേറിയതാണ്. ഫർണിച്ചറുകൾ പഴയതായതിനാൽ റെസ്റ്റോറൻ്റ് ഉടമകൾ റെസ്റ്റോറൻ്റ് പുതുക്കിപ്പണിയുകയാണ്.
നിഗമനം:
I. റെസ്റ്റോറൻ്റിൻ്റെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടും.
II. എല്ലാ റെസ്റ്റോറൻ്റുകളും അവരുടെ ഫർണിച്ചറുകൾ പഴയതാകുമ്പോൾ പുതുക്കിപ്പണിയണം.
1
I ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
2
II ആമത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം.
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം.
4
I ലോ II ലോ എത്തിച്ചേരാൻ കഴിയില്ല.