ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്തുതകളിൽ നിന്ന് വ്യത്യാസമുണ്ടെങ്കിലും, പ്രസ്താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുക
പ്രസ്താവന:
ഒരു ഗവേഷണത്തിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുമ്പ് 6 മണിക്കൂർ ഉറക്കത്തിന് പകരം, 8 മണിക്കൂർ ഉറക്കം ലഭിക്കുകയാണെങ്കിൽ, അവരുടെ മാർക്ക് 20% വർദ്ധിക്കുന്നു എന്ന് കണ്ടെത്തി.
നിഗമനങ്ങൾ:
I. ഒരു വിദ്യാർത്ഥിക്ക് മികച്ച മാർക്ക് വേണമെങ്കിൽ, ആറ് മണിക്കൂർ ഉറക്കത്തേക്കാൾ എട്ട് മണിക്കൂർ ഉറക്കം നല്ലതാണ്.
II. എല്ലാ പരീക്ഷകളും കഠിനമായതിനാൽ വിദ്യാർത്ഥികൾ സമ്മർദ്ദത്തിലാണ്.
1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ല
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം