നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതാണ് ശരിയെന്ന് തീരുമാനിക്കുക:
പ്രസ്താവന: P ≥ Q = Z ≤ S = M > N
നിഗമനങ്ങൾ :
I. P ≥ Z
II. P < S
1
I ഉം II ഉം ശരിയാണ്
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനം ശരിയല്ല
3
I മാത്രം ശരിയാണ്
4
II മാത്രം ശരിയാണ്