സ്ഥിര കലകളുടെ തന്നിരിക്കുന്ന വർഗ്ഗീകരണത്തിൽ i, ii, iii, iv എന്നിവ തിരിച്ചറിയുക.
1
i. പാരൻകൈമ ii. സങ്കീർണ്ണ iii. സ്ക്ളീരൻ കൈമ iv. ഫ്ലോയം
2
i. സങ്കീർണ്ണ ii. പാരൻകൈമ iii. സ്ക്ളീരൻ കൈമ iv. ഫ്ലോയം
3
i. സങ്കീർണ്ണ ii. ഫ്ലോയം iii. സ്ക്ളീരൻ കൈമ iv. പാരൻകൈമ
4
i. സങ്കീർണ്ണ ii. ആരൻകൈമ iii. സ്ക്ളീരൻ കൈമ iv. ഫ്ലോയം