ചുവടെ നൽകിയിരിക്കുന്ന ജന്തുകോശങ്ങളുടെ ചിത്രത്തിൽ, A, B, C, D എന്നീ ഭാഗങ്ങളുടെ ശരിയായ ലേബലിംഗ് ഇതാണ്
1
A - കോശഭിത്തി, B - ഫേനം, C - ഹരിതകണം, D - കോശമർമ്മം
2
A- കോശസ്തരം, B - ഫേനം, C - കോശമർമ്മം, D - കോശദ്രവ്യം
3
A - കോശസ്തരം, B - ജൈവകണം, C - കോശമർമ്മം, D - ഹരിതകണം
4
A - കോശഭിത്തി, B - ഫേനം, C - കോശമർമ്മം, D - മൈറ്റോകോൺഡ്രിയ