നാഡീകോശ കലയുടെ ഘടന കാണിക്കുന്ന ഒരു ചിത്രം ചുവടെ നൽകിയിരിക്കുന്നു.
A, B, C, D, E എന്നീ ഭാഗങ്ങൾക്കായി ശരിയായ ലേബലിംഗ് തിരഞ്ഞെടുക്കുക.
1
A – ന്യൂക്ലിയസ്; B – കോശശരീരം ; C – ഡെൻഡ്രൈറ്റ് ; D – ആക്സോൺ ; E – നാഡിയുടെ അന്തിമ ഭാഗം.
2
A – ന്യൂക്ലിയസ്; B –ഡെൻഡ്രൈറ്റ് ; C – കോശശരീരം; D – നാഡിയുടെ അന്തിമ ഭാഗം; E – ആക്സോൺ.
3
A – ന്യൂക്ലിയസ്; B – ആക്സോൺ; C – കോശശരീരം; D – ഡെൻഡ്രൈറ്റ്; E –നാഡിയുടെ അന്തിമ ഭാഗം.
4
A – ന്യൂക്ലിയസ്; B – ഡെൻഡ്രൈറ്റ്; C – കോശശരീരം; D –ആക്സോൺ; E – നാഡിയുടെ അന്തിമ ഭാഗം.