ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്ന് ആരംഭിച്ച് 2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 54 കിലോമീറ്റർ പ്രവേഗം  കൈവരിക്കുന്നു. കാറിന്റെ പിണ്ഡം 1000 കി.ഗ്രാം ആണെങ്കിൽ, അതിൽ പ്രവർത്തിക്കുന്ന ബലം എന്താണ്?

1
8500N
2
8000N
3
7000N
4
7500N

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation