P, Q, R, S, T, U എന്നീ ആറ് സഹോദരങ്ങളും പത്താം ക്ലാസ് പരീക്ഷ 2001, 2003, 2005, 2007, 2010, 2012 എന്നീ വിവിധ വർഷങ്ങളിൽ വിജയിച്ചു. എന്നാൽ അതേ ക്രമം ആയിരിക്കണമെന്നില്ല.
S നു മുമ്പും R നു ശേഷവും ഉള്ള ഒരു വർഷത്തിൽ P പരീക്ഷ വിജയിച്ചു. R നു മുമ്പ് Q മാത്രമേ പരീക്ഷ വിജയിച്ചിട്ടുള്ളൂ. S വിജയിച്ചതിന് ശേഷം ഉള്ള വർഷത്തിൽ T പരീക്ഷ വിജയിച്ചു. P യ്ക്ക് മുമ്പ് ഉള്ള ഒരു വർഷത്തിൽ U പരീക്ഷ വിജയിച്ചു. 2007 ൽ പത്താം ക്ലാസ് പരീക്ഷ വിജയിച്ചത് ആരാണ്?
1
U
2
S
3
P
4
T