താഴെപ്പറയുന്നവയിൽ ഏതാണ് പ്രധാനമായും ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനത്തിന്റെ ഭാഗമല്ലാത്തത് ?

1
ഭൂനികുതി
2
രജിസ്ട്രേഷൻ ഫീസ്
3
കസ്റ്റംസ് തീരുവ
4
വാണിജ്യ നികുതി

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation