Comprehension Passage
നിർദ്ദേശങ്ങൾ: താഴെയുള്ള ലൈൻ ഗ്രാഫ് മനസ്സിലാക്കി, അതടിസ്ഥാനപ്പെടുത്തി തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്ന ലൈൻ ഗ്രാഫ് അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഹെക്ടറിന് (മെട്രിക് ടണ്ണിൽ) ഗോതമ്പിൻ്റെ വിളവ് കാണിക്കുന്നു.
മധ്യപ്രദേശിൻ്റെയും ഉത്തർപ്രദേശിൻ്റെയും മൊത്തം വിളവ് പഞ്ചാബിന്റെ വിളവിന്റെ എത്ര ശതമാനം ആണ്?
1
150%
2
135%
3
120%
4
110%