പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ഏത് നിഗമനത്തിലാണ് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
രാഷ്ട്രീയക്കാർ സുന്ദരികളായ പെൺകുട്ടികളെ മാത്രമേ വിവാഹം കഴിക്കൂ. X ഒരു സുന്ദരിയായ പെൺകുട്ടിയാണ്.
നിഗമനങ്ങൾ:
1. X ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കും.
2. X ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല.
1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം