നിർദ്ദേശങ്ങൾ : തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ, ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക:

സോഫയെ മേശ എന്നും, കസേരയെ സോഫ എന്നും, പേപ്പറിനെ കസേര എന്നും, മേശയെ പേന എന്നും, പേനയെ പേപ്പർ എന്നും വിളിക്കുന്നു. എങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ്, പേപ്പറിൽ എഴുതാനായി ഉപയോഗിക്കുന്നത്?

1
പേന
2
മേശ
3
സോഫ
4
പേപ്പർ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation