താഴെ പറയുന്ന പട്ടിക 25 കുട്ടികൾക്ക് ഒരു വർഷത്തിൽ കൂടുന്ന ഭാരം കാണിച്ചിരിക്കുന്നു. ഭാരം കൂടുന്നതിൻ്റെ മീൻ വാല്യു എത്രയാണ്?

കൂടുന്ന ഭാരം (കിലോ ഗ്രാമിൽ) കുട്ടികളുടെ എണ്ണം
1.5 4
2 5
2.4 8
3 5
3.2 2
3.4 1

1
3.2
2
2.1
3
2.4
4
1.9

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation